തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ ചില മേഖലകളില്‍ വ്യാഴാഴ്ച മുതല്‍ ഭേദപ്പെട്ട മഴ ലഭിക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനകം മഴ ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
You are Here : Home / News Plus
Story Dated: Friday, June 06, 2014 10:14 hrs UTC

Comments