ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ നേതൃമാറ്റമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. നേതൃമാറ്റം ആവശ്യമുണ്ടെന്ന് കരുതുന്നില്ല. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് ഇക്കാര്യം അറിയിച്ചതെന്നും വി.എസ് പറഞ്ഞു. പ്രകാശ് കാരാട്ടുമായി പാര്‍ട്ടി ആസ്ഥാനത്തു നടത്തിയ കൂടിക്കാഴ്ചക്കു ശേഷമായിരുന്നു വിഎസിന്റെ പ്രതികരണം.
Comments