തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും ഡല്‍ഹിയിലേക്ക്. മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വുമായി ചര്‍ച്ച നടത്താനാണ് സുധീരന് നാളെ ഡല്‍ഹിക്ക് പോകുന്നത്. ഡല്‍ഹിയിലെ ത്തുന്ന സുധീരന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മറ്റ് നേതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്.
Comments