തൊടുപുഴ: ഇടുക്കി ലോക്സഭാ സീറ്റിലെ തോല്‍വി സംബന്ധിച്ച് ഡി.സി.സി പ്രസിഡന്റ് റോയ് കെ. പൗലോസിന്‍െറ ആരോപണത്തെ തള്ളി ഡീന്‍ കുര്യാക്കോസ് രംഗത്ത്. മുന്‍ എം.പി പി.ടി തോമസിന്‍െറ നിലപാടുകളല്ല തന്‍െറ തോല്‍വിക്ക് കാരണമെന്ന് ഡീന്‍ കുര്യാക്കോസ്. തോല്‍വിയുടെ കാരണമായി പി.ടി തോമസിന്‍െറ പേര് വലിച്ചിഴക്കുന്നത് അനാവശ്യമാണ്. കസ്തൂരിരംഗന്‍ വിഷയവും തോല്‍വിയുടെ കാരണമല്ളെന്ന് ഡീന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments