മന്ത്രിസഭാ പുനഃസംഘടനയെക്കാള് അത്യാവശ്യം പാര്‍ട്ടി പുനഃസംഘടനയെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. മന്ത്രിസഭാ പുനഃസംഘടന യു.ഡി.എഫിലെ ഐക്യം തകര്‍ക്കുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമാണ് മന്ത്രിസഭാ പുനഃസംഘടന തീരുമാനിക്കേണ്ടതെന്നും മുരളീധരന് പറഞ്ഞു.
Comments