മന്ത്രിസഭാ പുനഃസംഘടനയില്‍ ഇടപെടില്ലെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനും മന്ത്രിയുമായ കെ.എം മാണി. മന്ത്രിസഭ പുനഃസംഘടന നടത്താനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ ഡല്‍ഹിയില്‍ നടക്കുന്ന ധനമന്ത്രിമാരുടെ യോഗത്തില്‍ റബര്‍ വിലയിടിവ് ഉന്നയിക്കും. അവസരം ലഭിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും മാണി പറഞ്ഞു.
Comments