തന്റെ ഡല്‍ഹി യാത്രക്ക് മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധമില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. പുനഃസംഘടനക്ക് മുന്‍കൈ എടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഗുണകരമായ നിര്‍ദേശങ്ങള്‍ വന്നാല്‍ ക്രിയാത്മകമായി പ്രതികരിക്കുമെന്നും സുധീരന് പറഞ്ഞു.
You are Here : Home / News Plus
Story Dated: Sunday, June 08, 2014 10:56 hrs UTC

Comments