പ്രശസ്ത സംവിധായകന് മുരളി നാഗവള്ളി (59) അന്തരിച്ചു. ആലപ്പുഴ രാമങ്കരിയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച നടക്കും.മോഹന്‍ലാല്‍ നായകനായ അലക്സാണ്ടര്‍ ദി ഗ്രേറ്റ്, വാണ്ടഡ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്. ബോളിവുഡില്‍ ഫോജ് മേന്‍ മോജ് എന്ന ചിത്രവും ചെയ്തിട്ടുണ്ട്.പ്രിയദര്ശന്, വേണുനാഗവള്ളി എന്നിവര്‍ക്കൊപ്പം സഹസംവിധായകനായിരുന്നു. അദൈ്വതം, വിരാസത്ത്, കിളിച്ചുണ്ടന്‍ മാമ്പഴം, ഗര്‍ദിഷ്, കാക്കക്കുയില്‍, കഭി ന കഭി എന്നീ ചിത്രങ്ങളില്‍ പ്രിയദര്‍ശന്‍െറ അസോസിയേറ്റ് ഡയറക്ടറായിരുന്നു.
Comments