ഹെല്‍ത്ത് ഡയറക്ടറേറ്റ് സമുച്ചയത്തില്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്നരയോടെയാണ് ഒന്നാം നിലയിലെ സ്റ്റാറ്റിസ്റ്റിക് വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമക നിഗമനം. തീ നിയന്ത്രണവിധേയമെന്ന് അഗ്നിശമനസേന അറിയിച്ചു.
You are Here : Home / News Plus
Story Dated: Tuesday, June 10, 2014 05:16 hrs UTC

Comments