സ്വത്ത് തട്ടിയെടുക്കാന്‍ പിതാവിനെ കൊലപ്പെടുത്തിയ മക്കള്‍ അറസ്റ്റില്‍. കൊല നടന്ന് ഒരു വര്‍ഷത്തിനു ശേഷമാണ് ഇക്കാര്യം വെളിപ്പെടുന്നത്. കോഴിക്കോട് താമരശ്ശേരി സ്വദേശി അബ്ദുല്‍ കരീമിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് മക്കളായ മിദ്ലാജ്(26), ഫിര്‍ദൗസ് (23) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പിതാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൈസൂരിലെ കനാലില്‍ തള്ളുകയായിരുന്നു.
Comments