പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ 15 തീവ്രവാദികളെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി പാക് സൈന്യം അവകാശപ്പെട്ടു. ഇന്ന് രാവിലെ അഫ്ഗാന് അതിര്‍ത്തിയിലെ ഖൈബര്‍ ഗോത്ര മേഖലയില്‍ സൈന്യം നടത്തിയ ആകാശ നിരീക്ഷണത്തിനിടെ തിരാഹ് താഴ്വരയില് തീവ്രവാദികളുടെ ഒളിസങ്കേതം കണ്ടത്തെുകയും തുടര്‍ന്ന് ഏറ്റുമുട്ടലിലൂടെ വധിക്കുകയുമായിരുന്നു .അല്‍ഖാഇദ ബന്ധമുള്ള പ്രാദേശിക തീവ്രവാദികളെയാണ് വധിച്ചതെന്ന് സൈന്യം വ്യക്തമാക്കി.
Comments