ബ്ളേഡ് മാഫിയക്കെതിരായ ഓപ്പറേഷന് കുബേര തുടരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരാതികള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക അദാലത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ക്ക് അനുസരിച്ച് നടപടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.
പതിനായിരത്തിലധികം പരാതികള്‍ ലഭിച്ചതിന്‍െറ ഭാഗമായി 1473 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 773 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു.
Comments