വാഹനത്തിന്റെ മുന്‍സീറ്റിലും പിന്‍സീറ്റിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വിഷയം ഗതാഗതമന്ത്രി നിഥിന് ഗഡ്കരിയുടെ ശ്രദ്ധയില്പെടുത്തിയിട്ടുണെ്ടന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തു നടക്കുന്ന മിക്ക വാഹനാപകടങ്ങളിലും ജീവഹാനിക്കു കാരണം യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കാത്തതും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments