ഓപ്പറേഷന് കുബേരയില്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കത്തയച്ചു. പാര്‍ട്ടി നേതാക്കള്‍ ബ്ലേഡ് മാഫിയയുടെ വക്താക്കളാകരുത്. നേതാക്കള്‍ക്ക് കെപിസിസി അധ്യക്ഷന്‍ നിര്‍ദേശം നല്‍കണമെന്നും ചെന്നിത്തല കത്തില്‍ അറിയിച്ചു.
Comments