തൃശൂര്‍ കൊടകരയില്‍ അച്ഛന് മകനെ തലക്കടിച്ചു കൊന്നു. വടക്കേക്കാട് കൊല്ലറ വീട്ടില്‍ രവീന്ദ്രനാണ് മകന് പ്രശാന്തിനെ(30) തലക്കടിച്ചു കൊന്നത്. മദ്യപിച്ച് വീട്ടിലത്തെിയ പ്രശാന്ത് അമ്മയെ മര്‍ദ്ദിക്കുന്നത് കണ്ട് രവീന്ദ്രന് ഇടപെടുകയായിരുന്നു. ഇതിനിടെ രവീന്ദ്രന് ചുറ്റിക കൊണ്ട് പ്രശാന്തിന്റെ തലക്കടിക്കുകയായിരുന്നു. രവീന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Comments