കൊച്ചി: മുഖ്യമന്ത്രിയാകണമെന്ന് അതിമോഹമില്ളെന്ന് കെ എം മാണി. താന്‍ മുഖ്യമന്ത്രിയാവണമെന്നത് പി.സി ജോര്‍ജിന്‍്റെ ആഗ്രഹവും അഭിപ്രായവും മാത്രമാണെന്ന് മാണി പറഞ്ഞു.
സി.പി.എമ്മുമായി ചേരേണ്ട സാഹചര്യം നിലവിലില്ല. ആരെയും ഇല്ലായ്മ ചെയ്യുന്നത് കേരള കോണ്‍ഗ്രസിന്‍്റെ നയമല്ല. യു.ഡി.എഫിനെ ശക്തിപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ ആവശ്യമെന്നും മാണി പറഞ്ഞു.
കേരള കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും ഒന്നിച്ചാല്‍ കോണ്‍ഗ്രസ് ഉണ്ടാകില്ളെന്ന് കഴിഞ്ഞ ദിവസം പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു.
Comments