കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ് നിന്നിരുന്ന സിപിഎം പൊളിറ്റ് ബ്യുറോ അംഗം എം.എ.ബേബി നിയമസഭയിലെത്തി. നിയമസഭാ സമ്മേളനം ആരംഭിച്ചിട്ട് ഇന്ന് ആറ് ദിവസം പിന്നിടുകയാണ.് കഴിഞ്ഞ അഞ്ചു ദിവസം നിയമസഭയിലെത്താതെ അദ്ദേഹം വിട്ടു നില്‍ക്കുകയായിരുന്നു. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്വന്തം നിയോജക മണ്ഡലമായ കുണ്ടറയിലും സ്വന്തം പഞ്ചായത്തിലും വോട്ടുകള്‍ കുറഞ്ഞുപോയതിലുള്ള ധാര്‍മ്മികത കണക്കിലെടുത്ത് എംഎല്‍എ സ്ഥാനം ഒഴിയാന്‍ അദ്ദേഹം പാര്‍ട്ടി യോഗത്തില്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു.
Comments