തിരുവനന്തപുരം: വിപ്പ് കാരണമല്ല സഭയില്‍ ഹാജരായതെന്ന് എം.എ ബേബി. രാജിക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലന്നെും അദ്ദേഹം പറഞ്ഞു. രാജിക്കാര്യത്തില്‍ കാരാട്ടിന്‍്റെ അതേ അഭിപ്രായമാണ് തനിക്കുള്ളതെന്നും ബേബി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ചര്‍ച്ചക്ക് ശേഷം നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments