ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍ ബി.എല്‍.ജോഷി രാജിവച്ചു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതിക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയാണ് യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണ്ണര്‍മാരോട് വാക്കാല്‍ രാജി ആവശ്യപ്പെട്ടത്. കേരളം, രാജസ്ഥാന്, ത്രിപുര, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നിവടങ്ങളിലെ ഗവര്‍ണ്ണര്‍മാരും രാജിവയ്ക്കണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു.
Comments