ഇറാഖിലെ യുദ്ധ സാഹചര്യത്തില്‍ കടുങ്ങിക്കിടക്കുന്ന മലയാളി നഴ്സുമാരെ നാട്ടിലത്തെിക്കാവുന്ന സാധ്യമായ നടപടികള്‍ ചെയ്യുമെന്ന് മന്ത്രി കെ.സി ജോസഫ്.
ഇക്കാര്യത്തില്‍ വിദേശ്യകാര്യമന്ത്രിയുമായും ഇന്ത്യന്‍ എംബസിയിലെ മലയാളി ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും ‘നോര്‍ക്ക’യുടെ ചുമതലയുള്ള ജോസഫ് നിയമസഭയില്‍ അറിയിച്ചു.
Comments