മാനഭംഗക്കേസില്‍ വിചാരണ നേരിടുന്ന തെഹല്‍ക്ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി 27 നു പരിഗണിക്കും. ജസ്റ്റീസ് വിക്രമജിത് സെന്‍, എസ്.കെ. സിംഗ് എന്നിവരുള്‍പ്പെടെ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന് സല്മാന് ഖുര്‍ഷിദ് തേജ്പാലിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകും.
Comments