എം. എ. ബേബി നിയമസഭയില്‍ ഹാജരാകാത്തത് വലിയ പ്രശ്നമല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. ബേബി സഭയില്‍ എത്താത്ത സാഹചര്യത്തെ കുറിച്ച് പാര്ളിമെന്ററി പാര്‍ട്ടി യോഗം ചര്‍ച്ച ചെയ്യും. എല്ലാ എംഎല്‍എമാരും എല്ലാ ദിവസവും നിയമസഭയില്‍ ഹാജരാകണമെന്നില്ലെന്നും വൈക്കം വിശ്വന് പറഞ്ഞു.
Comments