സാംബാ മേഖലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ അതിര്‍ത്തിയില്‍ വീണ്ടു വെടിവയ്പ്പ്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാക്കിസ്ഥാന് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. കഴിഞ്ഞയാഴ്ചയും കരാര്‍ ലംഘനം നടത്തി പാക്ക് സേന ഇന്ത്യന്‍ സൈനിക പോസ്റ്റിന് നേരെ വെടിയുതിര്‍ത്തിരുന്നു.
Comments