ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായെന്നു എല്‍ഡിഎഫ്. ആര്‍എസ്പി മുന്നണി വിടാനിടയാക്കിയ സാഹചര്യം ഒഴിവാക്കേണ്ടിയിരുന്നു എന്ന അഭിപ്രായവും ഇടതുമുന്നണി യോഗത്തില്‍ ഉയര്‍ന്നു. അതേസമയം, പുതിയ കക്ഷികളെ മുന്നണിയിലെടുക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തില്ല.
You are Here : Home / News Plus
Story Dated: Wednesday, June 18, 2014 09:55 hrs UTC

Comments