ഛത്തീസ്ഗഡ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് രാജിവെച്ചു. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ രാജിവെയ്ക്കുന്ന മൂന്നാമത്തെ ഗവര്‍ണറാണ് ശേഖര്‍ ദത്ത്. നേരത്തെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബി.എല്‍.ജോഷിയും നാഗാലാന്‍ഡ് ഗവര്‍ണര്‍ അശ്വിനി കുമാറും സ്ഥാനം രാജിവെച്ചിരുന്നു.
Comments