കാമറൂണിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ക്രൊയേഷ്യ മുന്നില്‍. തോല്‍വിയോടെ കാമറൂണ്‍ ലോകകപ്പില്‍ നിന്ന് പുറത്തായി.
രണ്ടു ഗോളുകള്‍ നേടിയ മരിയോ മന്സുകിച്ചും ഓരോ ഗോള്‍ വീതം നേടിയ ഇവാന് പെരിസിച്ചും ഒലീച്ചുമാണ് ക്രൊയേഷ്യക്ക് വേണ്ടി സ്കോര്‍ ചെയ്തത്.
Comments