ഭരണമാറ്റം ഉണ്ടായതുകൊണ്ടുമാത്രം ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം. യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഗവര്‍ണമാരോട് രാജിവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് നിയമോപദേശം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് വാക്കാല്‍ ഏഴ് ഗവര്‍ണര്‍മാരോട് രാജി ആവശ്യപ്പെട്ടത്. ഉത്തര്‍പ്രദേശ് ഗര്‍ണര്‍ ബി.എല്‍.ജോഷി, നാഗാലാന്‍ഡ് ഗവര്‍ണര്‍ അശ്വിനി കുമാര്‍, ഛത്തീസ്ഗഡ് ഗവര്‍ണര്‍ ശേഖര്‍ ദത്ത് എന്നിവര്‍ ഇതുവരെ രാജിവച്ചു.
Comments