ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന് സല്മാന് റുഷ്ദിക്ക് പെന്‍ പിന്റര്‍ പുസ്കാരം. അഭിപ്രായസ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ ശ്രമങ്ങള്‍കൂടി കണക്കിലെടുത്താണ് റുഷ്ദിക്ക് പുരസ്കാരം നല്‍കുന്നതെന്ന് സമിതി വ്യക്തമാക്കി. ഒക്ടോബര്‍ ഒമ്പതിന് ലണ്ടനില്‍ പുരസ്കാരം സമ്മാനിക്കും. നോബല്‍ സമ്മാന ജേതാവായ നടകകൃത്ത് ഹരോള്‍ഡ് പിന്ററുടെ സ്മരണക്കായി 2009 ല്‍ ഏര്‍പ്പെടുത്തിയതാണ് പെന്‍ പിന്റര്‍ പുരസ്കാരം.
Comments