ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് എന്‍ഐഎയുടെ മുന്നറിയിപ്പ്. കര്‍ശന ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതെതുടര്‍ന്ന് തന്ത്രപ്രധാനമേഖലകളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിനാണ് ഇതുസംബന്ധിച്ച് എന്‍ഐഎ കത്ത് നല്‍കിയത്. മുംബൈ, ഡല്‍ഹി നഗരങ്ങളിലെ കെട്ടിടങ്ങള്‍, സ്മാരകങ്ങള്‍ തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ചില ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നതായാണ് സൂചന ലഭിച്ചത്
Comments