തിരുവനന്തപുരം: റെയില്‍വേ നിരക്കുകള്‍ കുത്തനെ കൂട്ടിയത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. മന്‍മോഹന്‍സിങ് സര്‍ക്കാറിന്‍െറ ജനദ്രോഹ നയങ്ങള്‍ മോദി സര്‍ക്കാറും തുടരുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി.
You are Here : Home / News Plus
Story Dated: Friday, June 20, 2014 06:33 hrs UTC

Comments