ഗാഡ്കില്‍ റിപ്പോര്‍ട്ടിന്‍െറ യാഥാര്‍ഥ്യം ക്രൈസ്തവ സഭകള്‍ മനസിലാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. സഭാ നേതൃത്വം സി.പി.എമ്മിന്‍െറ കെണിയില്‍പ്പെടുകയായിരുന്നു. സി.പി.എം ശ്രമിച്ചത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണെന്നും മുരളീധരന് ആരോപിച്ചു.
Comments