പാചക വാതക വില കൂട്ടാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. പ്രതിമാസം 10 രൂപവീതം വര്‍ധിപ്പിക്കാനാണ് നീക്കം. ഇതിലൂടെ 7000 കോടി രൂപ അധികമായി സമാഹരിക്കാനാണ് ലക്ഷ്യമാക്കുന്നത്. ഡീസലിന് ഇപ്പോള്‍ മാസം 50 പൈസ വെച്ച് വില കൂട്ടുന്നുണ്ട്. ഇതേരീതിയിലാണ് ഇപ്പോള്‍ പാചകവാതകത്തിന്‍െറ കാര്യത്തിലും സര്‍ക്കാര്‍ പരീക്ഷിക്കുന്നത്.
Comments