ഉത്തരേന്ത്യയില്‍നിന്ന് മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഡിഐജി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
റിപ്പോര്‍ട്ടില്‍ മനുഷ്യക്കടത്താണോയെന്ന പരാമര്‍ശമില്ല. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനാലാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പരാമര്ശിക്കാതിരുന്നതെന്ന വിശദീകരണവുമുണ്ട്. അനാഥാലയങ്ങളെ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും റിപ്പോര്‍ട്ടിലുള്ളത്.
Comments