വികലാംഗനായ റിസോര്‍ട്ട് ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ മകനും രണ്ടു സുഹൃത്തുക്കളും പിടിയില്‍. സൂര്യനെല്ലി സുബ്രഹ്മണ്യന് കോളനി സ്വദേശി ചന്ദ്രന്(ഫ്രാന്‍സിസ്- 47) കൊല്ലപ്പെട്ട കേസില്‍ ഇയാളുടെ മകന് മണി (22), മണിയുടെ സുഹൃത്തുക്കളായ ദേവരാജന്‍ (35), അലക്സ് (36) എന്നിവരെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച രാവിലെയാണ് ചിന്നക്കനാല്‍ വിലക്കില്‍ നിര്‍മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ ഷെഡില്‍ ചന്ദ്രന്റെ മൃതദേഹം കണെ്ടത്തിയത്.
Comments