മില്‍മ പാലിന്റെ വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി കെ.സി ജോസഫ്. ഉല്പാദനചെലവില് കാര്യമായ വര്‍ധനവുണ്ടായി. അതോടൊപ്പം കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.പി.സി.സിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോഴിക്കോട് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
Comments