നിരക്ക് വര്‍ധന ശരിയായ തീരുമാനം -അരുണ്‍ ജെയ്റ്റ്ലി
Text Size
Story Dated: Saturday, June 21, 2014 03:11 hrs UTC
ന്യൂഡല്‍ഹി: റയില്‍വേ നിരക്ക് വര്‍ധന ബുദ്ധിമുട്ടെങ്കിലും ശരിയായ തീരുമാനം തന്നെയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നിരക്കുവര്‍ധന കൊണ്ട് മാത്രമേ റെയില്‍വേ നഷ്ടത്തില്‍ നിന്നും
കരകയറുകയൊള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരക്ക്കൂലിക്കനുസൃതമായി യാത്രാകൂലിക്ക് സബ്സിഡി നല്‍കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഈയിടെയായി ചരക്കുകൂലി വര്‍ധിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു -ജെയ്റ്റ്ലി പറഞ്ഞു.
Comments