ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ ചേരിപ്പോരിന് ഉടന്‍ പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ വി.എസ് അച്യുതാനന്ദന് എഴുതിനല്‍കണം. അല്ലാതെ കാടടച്ച് വെടിവെക്കുകയല്ല വേണ്ടതെന്നും മുരളീധരന് പറഞ്ഞു.
Comments