കോട്ടയം പാലായിലെ ചക്കാംപുഴയില്‍ മകന് അമ്മയെ ലൈംഗീകമായി പീഡിപ്പിച്ചു. മദ്യപിച്ചത്തെിയ ശേഷം മകന് തന്നെ പലദിവസങ്ങളിലും ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അമ്മ പോലീസില്‍ മൊഴി നല്കി. പ്രതിയെ പാല എസ്.ഐ കെ. പി. തോംസണിന്്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചു.
Comments