കൊല്ലത്തെ തോല്‍വിയുടെ പേരില്‍ എം.എ. ബേബി രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടി സംസ്ഥാനസമിതിയിലാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്.രാജിവയ്ക്കേണെ്ടന്ന പാര്‍ട്ടി തീരുമാനം ബേബി അംഗീകരിച്ചെന്നും കാരാട്ട് അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍വി അപ്രതീക്ഷിതമാണ്. മറ്റ് സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കാന്‍ സിപിഎമ്മിനു കഴിഞ്ഞില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
Comments