ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെകുറിച്ച് അന്വേഷിക്കുമെന്ന് ജസ്റ്റിസ് എം.ബി ഷാ. ബാങ്ക് അധികൃതര്‍ നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉചിത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞു.
കള്ളപ്പണത്തെകുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍െറ തലവനാണ് ജസ്റ്റിസ് ഷാ. 14,000 കോടി രൂപയുടെ കള്ളപ്പണം സ്വിസ് ബാങ്കിന്‍െറ വിവിധ ശാഖകളിലായി ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Comments