ലോകകപ്പ് ഫുട്ബാളില്‍ ഗ്രൂപ്പ് ജി മത്സരത്തില്‍ യു.എസ്.എ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ സില്‍വിസ്റ്റര്‍ വരേല നേടിയ ഗോളാണ് അമേരിക്കയുടെ വിജയം തടഞ്ഞത്.കളിയുടെ അഞ്ചാം മിനിട്ടില്‍ യു.എസ് പ്രതിരോധനിരയിലെ പിഴവ് മുതലെടുത്ത് പോര്‍ച്ചുഗലല്‍ താരം നാനിയാണ് ആദ്യഗോള്‍ നേടിയത്.
Comments