ടി.പി വധക്കേസില്‍ മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യ മൊഴി നല്‍കുകയും പിന്നീട് കൂറുമാറുകയും ചെയ്ത ആറു സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണ കോടതിയാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍നടപടികള്‍ കോഴിക്കോട് സി.ജെ.എം കോടതിക്ക് വിട്ടു.
Comments