മുളങ്കുന്നത്തുകാവില്‍ ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത കേരള ആരോഗ്യ സര്‍വകലാശാല ആസ്ഥാന മന്ദിരത്തിനു നേരെ കല്ലേറ്. ഓഫീസിന്‍െറ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സര്‍വകലാശാലയിലേക്കുള്ള റോഡ് നിര്‍മാണത്തില്‍ വന്‍ അഴിമതി ആരോപിച്ച് മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് ആം ആദ്മി പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയിരുന്നു.
Comments