വണ്ടിപ്പെരിയാറില്‍ എട്ടുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ പോലീസ് കേസെടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രവര്‍ത്തകരാണ് കഴിഞ്ഞ ഏപ്രിലില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം പോലീസിനെ അറിയിച്ചത്. എട്ടുവയസുകാരി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.
Comments