സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിലവാരമുള്ള എല്ലാ തീയറ്ററുകളിലും റിലീസ് നടത്തണമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു. ടി.എന്‍. പ്രതാപന്റെ സബ്മിഷനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Comments