തിരുവനന്തപുരം: മറ്റൊന്നും കിട്ടിയില്ലെങ്കില്‍ പ്രശ്നത്തെ വര്‍ഗ്ഗീയവല്‍ക്കരിക്കാനാണ് ശ്രമമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. നടപടിയില്‍ ഉറച്ചു നില്ക്കുന്നു. ചടങ്ങിനത്തെിയ തന്നെ അവഗണിച്ച നടപടി വിവാദമായതിനെ തുടര്‍ന്ന് ഡി.പി.ഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. അധ്യാപികക്ക് സസ്പെന്ഷന് നല്‍കാനാണ് എ.ഡി.പി.ഐയുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നതെന്നും അബ്ദുറബ്ബ് വ്യക്തമാക്കി. അധ്യാപികയെ സ്ഥലം മാറ്റിയ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments