നിയമസഭ നടക്കുമ്പോള്‍ കഴിയുന്നതും മന്ത്രിമാര്‍ മറ്റുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് സ്പീക്കറുടെ റൂളിങ്. സഭ നടക്കുമ്പോള്‍ വിദ്യാഭ്യാസമന്ത്രി പരിപാടിയില്‍ പങ്കെടുത്തത് ശരിയാണോയെന്ന് വി.എസ്.അച്യുതാനന്ദനാണ് സഭയില്‍ ചോദിച്ചത്. ഉയര്‍ന്ന ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിച്ചാണ് പ്രഥമാധ്യാപികക്കെതിരെ നടപടിയെടുത്തതെന്ന് മുഖ്യമന്ത്രിയും നിയമസഭയില്‍ പറഞ്ഞു.
Comments