സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളാണ് മരിച്ചത്. റിയാദിലെ അല്‍ ഖര്‍ജിലാണ് അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളായ അലവിക്കുട്ടി (55), മമ്മു (45), കുഞ്ഞുമോന് (41) എന്നിവരാണ് മരിച്ചത്. ഇവര്‍ക്ക് പുറമെ ആന്ധ്ര സ്വദേശിയായ മുഹമ്മദ് സാജിദ് എന്നയാളും മരിച്ചു. ജൂണ്‍ 26 പുലര്‍ച്ചെയുണ്ടായ അപകടത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
Comments