സ്ഥലംമാറ്റ വിവാദം: കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നു -വി.ടി ബല്‍റാം
Text Size
Story Dated: Thursday, June 26, 2014 04:53 hrs UTC
തിരുവനന്തപുരം: കോട്ടണ്‍ ഹില്‍സ് സ്കൂളിലെ പ്രധാനാധ്യാപികയെ സ്ഥലം മാറ്റിയ വിഷയം അധികൃതര്‍ കുറച്ചുകൂടി പക്വതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്നു എന്ന് വി.ടി. ബല്‍റാം എം.എല്‍.എ. ഫേസ്ബുകിലൂടെയാണ് ബല്‍റാമിന്‍െറ പ്രതികരണം. വിവാദം ദൗര്‍ഭാഗ്യകരമാണ്. ഒരു മുന്നറിയിപ്പോ മറ്റോ നല്കി പ്രശ്നം തീര്‍ത്തിരുന്നെങ്കില്‍ നന്നായേനെ. മന്ത്രി തന്നെ വിഷയം അവസാനിപ്പിച്ചിരുന്നു എങ്കില്‍ അതാകുമായിരുന്നു നല്ലത് എന്നും ബല്‍റാം പറഞ്ഞു.
Comments