കോണ്‍ഗ്രസ് വല്ലാത്ത പതനത്തില്‍ എത്തിയെന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. കോണ്‍ഗ്രസ് നേതൃത്വത്തോട് കാര്യങ്ങള്‍ ഗൗരവത്തോടെ പറയാന്‍ എ.കെ ആന്റണി തയാറാവണം. ജനങ്ങള്‍ മതേതരത്വത്തെ എന്തുകൊണ്ട് തള്ളിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്തിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments